അരങ്ങ് തന്നെ ജീവിതമാക്കിയ പ്രിയ നടി സുബി സുരേഷിന്റെ (Subi Suresh) അവസാന പിറന്നാളും ലൊക്കേഷനിൽ. തന്റെ സഹപ്രവർത്തകർക്കൊപ്പം ജന്മദിനം ആഘോഷിക്കുന്ന സുബി സുരേഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്. ഓണത്തിന്റെ സ്പെഷൽ ഷൂട്ടിനിടെയാണ് സുബിയുടെ ജന്മദിനം എന്ന് വീഡിയോയിൽ നിന്നും വ്യക്തം