വളരെ കുറച്ചുമാത്രമെങ്കിലും, ശ്രദ്ധേയമായ റോളുകളിലൂടെ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് സുദേവ് നായർ (Sudev Nair). തുടക്കത്തിൽ തന്നെ മികച്ച നടനുള്ള പുരസ്കാരം നേടിയ സുദേവ്, സൂപ്പർ താരങ്ങളുടേതുൾപ്പെടയുള്ള ചിത്രങ്ങളിൽ സ്ഥിരസാന്നിധ്യമാണ്. മമ്മൂട്ടി ചിത്രം 'ഭീഷ്മപർവ്വത്തിലെ' രാജൻ നായർ എന്ന നെഗറ്റീവ് കഥാപാത്രം അടുത്തിടെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ ഒന്നായിരുന്നു
അതിനു മുൻപ് മമ്മൂട്ടി ചിത്രം 'വൺ' സുദേവ് നായരെ എം.പിയുടെ വേഷത്തിൽ അവതരിപ്പിച്ചു. വരാനിരിക്കുന്ന ചിത്രമായ 'തുറമുഖം' മറ്റൊരു വേഷപ്പകർച്ചയിലൂടെ ഈ നടനെ നമുക്ക് മുൻപിൽ അവതരിപ്പിക്കും. ആരോഗ്യദൃഢഗാത്രനായ സുദേവ് പക്ഷെ ഇപ്പോൾ ആശുപത്രികിടക്കയിലെ ചിത്രങ്ങളുമായാണ് സോഷ്യൽ മീഡിയയിൽ എത്തിയത് (തുടർന്ന് വായിക്കുക)