ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന രണ്ടു കുടുംബങ്ങളാണ് നടന്മാരായ ഷാരൂഖ് ഖാന്റെയും (Shah Rukh Khan) അമിതാഭ് ബച്ചന്റെയും (Amitabh Bachchan). രണ്ട് അഭിനയകുടുംബങ്ങളിൽ നിന്നും അടുത്ത തലമുറകളും സിനിമയിലെത്തിക്കഴിഞ്ഞു. ബച്ചൻ കുടുംബത്തിൽ നിന്നും രണ്ടാം തലമുറയ്ക്ക് ശേഷം മൂന്നാം തലമുറയും സിനിമയിലെത്തി