റഷ്യയുടെ യുക്രൈൻ ആക്രമണം ആരംഭിച്ചതു മുതൽ പുടിനെതിരേയും യുദ്ധ ഭീകരതയെ കുറിച്ചും ശക്തമായ ഭാഷയിൽ പ്രതകരിക്കുന്ന വ്യക്തിയാണ് ജിജി. 2022 ൽ താൻ നടത്തിയ ക്യാറ്റ് വാക്കിലൂടെ ലഭിച്ച മുഴുവൻ വരുമാനവും യുക്രെയിനിലെ ദുരിതബാധിതർക്കും പലസ്തീൻ ജനതയ്ക്കും നൽകുമെന്നാണ് ജിജി വ്യക്തമാക്കിയിരിക്കുന്നത്. (Image: Gigi Hadid/instagram)