മലയാള ചിത്രം 'കടുവ'യുടെ വിജയാഘോഷത്തിൽ പങ്കെടുത്ത് പൃഥ്വിരാജും (Prithviraj) ഭാര്യയും ചലച്ചിത്ര നിർമാതാവുമായ സുപ്രിയ മേനോനും (Supriya Menon). പൃഥ്വിരാജിനൊപ്പം പോസ് ചെയ്യുന്ന മിറർ സെൽഫി സുപ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. പൃഥ്വിരാജ് നായകനും നിർമ്മാതാവുമായ ചിത്രം ബോക്സ് ഓഫീസിൽ 50 കോടി കളക്ഷൻ പിന്നിട്ടിരുന്നു