പാകിസ്താൻ ക്രിക്കറ്റ് താരമായിരുന്ന വസീം അക്ര മിനേയും സുഷ്മിതാ സെന്നിനേയും ചേർത്തുവെച്ചുകൊണ്ട് ചില വാർത്തകൾ 2008 ൽ വന്നിരുന്നു. എക് കിലാടി എക് ഹസീന എന്ന ഷോയുടെ സമയത്താണിത്. തങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമാമെന്നാണ് സുഷ്മിത എപ്പോഴും പറഞ്ഞിട്ടുള്ളത്. (Image: Instagram)