കുറച്ചു ദിവസങ്ങൾക്കു മുൻപ് തനിക്ക് ഹൃദയാഘാതം സംഭവിച്ചതായി ബോളിവുഡ് നടി സുഷ്മിത സെൻ (Sushmita Sen). താരത്തിന് 47 വയസ്സ് പ്രായമുണ്ട്. പിതാവ് സുബൈർ സെന്നിന്റെ ഒപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്താണ് സുഷ്മിത ഇക്കാര്യം ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്. 'നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ഊർജസ്വലതയോടെയും കാത്തുസൂക്ഷിക്കൂ...