ട്യൂഷൻ സാറിനെക്കൊണ്ട് (tuition teacher) വിദ്യാർത്ഥിനിയെ (female student) വിവാഹം കഴിപ്പിച്ച് നാട്ടുകാർ. ഇരുവരെയും 'അരുതാത്ത' സാഹചര്യത്തിൽ കണ്ടെത്തിയതിനാലാണ് വിവാഹം നടത്തിയതെന്നാണ് നാട്ടുകാരുടെ ന്യായീകരണം. വിവാഹം നടത്തുന്നതിന് മുൻപ്, അധ്യാപകനെ നാട്ടുകാർ ചേർന്ന് കയ്യേറ്റം ചെയ്തിരുന്നു. തലയിലേറ്റ മുറിവ് കെട്ടിവച്ചാണ് ഇയാൾ വിവാഹം ചെയ്തത്