താരങ്ങൾ പലതരം ചൂഷണങ്ങളിലൂടെ കടന്നു പോയിട്ടുള്ള സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ നിന്നും തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് നടി തേജസ്വിനി പണ്ഡിറ്റ് (Tejaswini Pandit) രംഗത്തെത്തി. അഭിനയലോകത്തിൽ ഏറെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നേരിട്ടാണ് തേജസ്വിനി ഇന്ന് കാണുന്ന നിലയിൽ പേരെടുത്തത്. മറാത്തി നടിയാണ് തേജസ്വിനി. 2009-10 കാലഘട്ടത്തിലാണ് സംഭവം