Home » photogallery » buzz » TELEVISION HOST LEKSHMI NAIR REVEALS THAT A FAN HAS BUILT A TEMPLE IN HER NAME

'എന്റെ പേരിലും അമ്പലമുണ്ട്, പിറന്നാളിന് പ്രത്യേക പൂജയും പായസവും': വെളിപ്പെടുത്തലുമായി പാചക വിദഗ്ധ ലക്ഷ്മി നായർ

തന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ഒരാള്‍ അമ്പലം പണിതിട്ടുണ്ടെന്നാണ് ലക്ഷ്മി നായര്‍ പറയുന്നത്. ലക്ഷ്മി നായരുടെ പേരില്‍ ഒരു അമ്പലമുണ്ടെന്ന് കേട്ടിട്ടുണ്ടെന്ന അവതാരകന്റെ ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്.

തത്സമയ വാര്‍ത്തകള്‍