മലയാളത്തിന്റെ പ്രിയ നടിമാരായ നയൻതാരയും (Nayanthara) അഹാന കൃഷ്ണയുമായി (Ahaana Krishna) എന്താണ് ബന്ധം എന്ന് ചോദിച്ചാൽ എന്താ പറയുക? രണ്ടു പേരും മലയാളികൾ എന്നതൊഴിച്ചാൽ മറ്റൊന്നും എടുത്തുപറയാൻ ഉണ്ടാവില്ല. മലയാളത്തിൽ തുടങ്ങി അന്യഭാഷകളിൽ നയൻസ് സജീവമായി. അഹാന മലയാള സിനിമയിലും മോഡലിംഗിലും മറ്റുമായി സജീവമാണ്