Home » photogallery » buzz » THE WEDDING OF THE FLOURS BEFORE THE HARVEST AS TRADITIONAL CUSTOM OF TELANGANA

വിളവെടുപ്പിനു മുമ്പായി മാവുകളുടെ കല്യാണം; ഒപ്പം സദ്യയും; തെലങ്കാനയിലെ പരമ്പരാഗത ആചാരം

പഴക്കമുള്ള ആചാരങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന വിധം അത്യന്തം ഭക്തിയോടെയാണ് ചടങ്ങുകൾ നടത്തിയത്