ചൊവ്വാഴ്ച്ച രാത്രി നടന്ന ഏഴാം ഉത്സവത്തിന്റെ വിളക്കെഴുന്നള്ളിപ്പിനാണ് ആനപ്രേമികളുടെ ഹരമായ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഭഗവാന്റെ തിടമ്പേറ്റിയത്. (ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റാഗ്രാം)
3/ 5
പതിനാറു വര്‍ഷത്തിന് ശേഷമാണ് രാമചന്ദ്രന് സംഗമേശ്വരന്റെ തിടമ്പ് ഏറ്റുന്നത്.
4/ 5
2007 ല്‍ നടന്ന ഉത്സവ ഏഴുന്നള്ളിപ്പിലാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് അവസാനമായി കൂടല്‍മാണിക്യം ഭഗവന്റെ തിടമ്പേറ്റിയത്. (ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റാഗ്രാം)
5/ 5
വൈകീട്ട് ആറുമണിയോടെ ക്ഷേത്ര പരിസരത്തെത്തിയ രാമനെ ഹര്‍ഷരവത്തോടെയാണ് ഉത്സവ പ്രേമികള്‍ സ്വീകരിച്ചത്.