അഭിനേത്രിയും, റിയാലിറ്റി ഷോ താരവും, നർത്തകിയും, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ മാളവിക കൃഷ്ണദാസും (Malavika Krishnadas),തേജസും വിവാഹിതരായത് വലിയ വാർത്തയായിരുന്നു. വിവാഹത്തിന്റെയും വിവാഹശേഷമുള്ള വിശേഷങ്ങളുമെല്ലാം ഇരുവരും പങ്കുവെച്ചിരുന്നു. നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍മീഡിയയിലൂടെ ഇവരുടെ ചിത്രങ്ങള്‍ വൈറലായി കൊണ്ടിരിക്കുന്നത്.