സവിശേഷമായ ഘടന തന്നെയാണ് ഇവയെ മറ്റ് കടല്‍ജീവികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പത്ത് മുതല്‍ മുപ്പത് സെന്റിമീറ്റര്‍ വരെയാണ് സാധാരണഗതിയില്‍ ഇവയുടെ നീളം. അടിത്തട്ടിൽ മണ്ണിനോട് ചേര്‍ന്ന് കിടന്നാണ് ഇരപിടുത്തം. എന്നാൽ ഒരിനം വിരയായിട്ടാണ് യഥാര്‍ത്ഥത്തിൽ ഇവയെ കണക്കാക്കുന്നത്.