ഇസ എന്റെ സാഹസികതയിലെ പങ്കാളി. എന്റെ ആദ്യത്തെ കുഞ്ഞ്, എന്റെ അണ്‍കണ്ടീഷണല്‍ ലവ്, എന്റെ ജീവനാഡി, ഇസ ജനിച്ചപ്പോള്‍ അവളെ ഞാന്‍ ആദ്യം എടുക്കുമെന്ന് തീരുമാനിച്ചിരുന്നു. അവളുടെ ജീവിതത്തിലെ പലകാര്യങ്ങളുടേയും തുടക്കം എനിക്കൊപ്പമാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.