ട്രെയിൻ യാത്ര (journey in train) എന്നാൽ പലർക്കും ജീവിതത്തിന്റെ ഭാഗമാണ്. ദൂരസ്ഥലങ്ങളിൽ അധികം പണച്ചിലവില്ലാതെ ആർക്കും എത്തപ്പെടാവുന്ന യാത്രാമാർഗത്തിന് പ്രിയമേറെയാണ്. ട്രെയിൻ സൗഹൃദങ്ങൾ, ഭക്ഷണം തുടങ്ങിയവർക്കും പ്രിയമേറെയുണ്ട്. എന്നാൽ, അതേസമയം തന്നെ ട്രെയിൻ യാത്രയ്ക്കിടയിൽ ചിലർക്കെങ്കിലും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരമൊരു സംഭവം ഇപ്പോൾ ഏറെ ചർച്ചയാവുകയാണ്