ചെറിയൊരു പേരുമാറ്റം കൊണ്ട് ട്വിറ്ററിന്റെ ബ്ലൂടിക്ക് നഷ്ടമായിരിക്കുകയാണ് തെന്നിന്ത്യൻ താരങ്ങളായ ജയം രവിക്കും തൃഷയ്ക്കും. സിനിമ പ്രൊമോഷന്റെ ഭാഗമായാണ് താരങ്ങൾ ട്വിറ്ററിൽ പേരുമാറ്റിയത്. പ്രമോഷന്റെ ഭാഗമായി തൃഷയും ജയം രവിയും പൊന്നിയൻ സെൽവനിലെ കഥാപാത്രങ്ങളുടെ പേരുകള്‍ നല്‍കിയാണ് ട്വിറ്റര്‍ അക്കൗണ്ടിൽ മാറ്റം വരുത്തിയത്.