നടി തൃഷ കൃഷ്ണൻ (Trisha Krishnan) സിനിമയിലെത്തിയിട്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ടു എന്ന് പറഞ്ഞാൽ തന്നെ അവരുടെ ആരാധകർക്ക് വിശ്വസിക്കാൻ അൽപ്പം പ്രയാസമാകും. തൃഷയെ കണ്ടാൽ ഇന്നും പ്രായം പറയില്ല എന്നതാണ് ഒരു സുപ്രധാന കാരണം. ഇന്നും തൃഷ എന്നാൽ 'മൗനം പേസിയതെ'യിലെ യുവ നായിക എന്ന പോലുണ്ട് എന്ന് ആരാണ് പറയാതിരിക്കുക? തൃഷയ്ക്ക് പ്രായം 40 ആയി