ലോറി വഴിയിൽ ഒതുക്കി ഡ്രൈവറുടെ രതിക്രീഡ; ദൃശ്യങ്ങൾ പുറത്തായി
വഴിയരികിൽ സ്വയംഭോഗം ചെയ്ത സംഭവത്തിന് ദൃക്സാക്ഷികളുണ്ട്
News18 Malayalam | November 28, 2020, 9:01 PM IST
1/ 6
വഴിയിൽ ലോറി ഒതുക്കി നിർത്തി ഡ്രൈവറുടെ സ്വയംഭോഗം. എന്നാൽ സംഭവം ആരും കാണാതിരുന്നില്ല. നടന്ന കാര്യം ക്യാമറയിൽ പതിഞ്ഞതും വാർത്തകളിൽ ഇടം നേടാൻ അധികം വൈകിയില്ല
2/ 6
രാത്രിയാണെങ്കിലും ദൃശ്യങ്ങൾ പുറത്താവുകയായിരുന്നു. പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിറകിൽ നിന്നാണ് ഇയാൾ കൃത്യം ചെയ്തത്. രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം
3/ 6
സ്കോട്ലൻഡിലെ ലോത്തിയൻ എന്ന സ്ഥലത്താണ് വിചിത്ര സംഭവം അരങ്ങേറിയത് എന്ന് 'ദി സ്കോട്ടിഷ് സൺ' റിപ്പോർട്ട് ചെയ്യുന്നു. നഗ്നനായ വ്യക്തിയാണ് ദൃശ്യങ്ങളിൽ പതിഞ്ഞത്
4/ 6
അന്നേരം അവിടെ കൊടും തണുപ്പായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന് ദൃക്സാക്ഷികളുണ്ട്
5/ 6
വിശ്രമിക്കാനായി വഴിയിൽ വണ്ടി നിർത്തിയിട്ട ഒരാളുടെ ദൃക്സാക്ഷി വിവരണമുണ്ട്. താൻ എന്താണ് കാണുന്നതെന്ന് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഇയാൾ പറഞ്ഞു. താൻ ക്ഷീണിതനായിരുന്നു. പക്ഷെ കണ്ടത് നഗ്നനായ വ്യക്തിയെ തന്നെ എന്ന് ഉറപ്പുള്ളതായും ഇയാൾ പറഞ്ഞു (പ്രതീകാത്മക ചിത്രം)
6/ 6
ഒട്ടേറെ വണ്ടികൾ ആ സമയം ആ വഴി കടന്നു പോയെന്നും ദൃക്സാക്ഷി. രാത്രികാലം ആയതിനാൽ കുട്ടികൾ സഞ്ചരിച്ച കാറുകൾ ഒന്നും ഉണ്ടായിരിക്കില്ല എന്ന് പ്രതീക്ഷിക്കുന്നതായി ഇദ്ദേഹം പറഞ്ഞു (പ്രതീകാത്മക ചിത്രം)