താൻ ഇതുവരെ കണ്ടിട്ടു പോലുമില്ലാത്ത ഒരു കൂട്ടം അപരിചിതർ തന്നെ കുറിച്ചുള്ള കാര്യങ്ങൾ എഴുതുകയാണ് എന്നായിരുന്നു ആമിറുമായുള്ള അടുപ്പത്തെ കുറിച്ചുള്ള ചോദ്യത്തിന് നടി ഫാത്തിമ സന ഷെയ്ഖ് പ്രതികരിച്ചത്. പറയുന്ന കാര്യങ്ങളിൽ അൽപമെങ്കിലും വാസ്തവമുണ്ടോ എന്നു പോലും ഇക്കൂട്ടർക്ക് അറിയില്ല.