കളക്ടർ ദിവ്യ എസ്. അയ്യരുടെ (Divya S. Iyer) കുടുംബത്തിൽ നടന്ന ഉപനയനം ചടങ്ങിൽ അതിഥിയായി നടൻ ഉണ്ണി മുകുന്ദൻ (Unni Mukundan). ദിവ്യയും ഭർത്താവ് കെ.എസ്. ശബരിനാഥനും മകൻ മൽഹാറും ചടങ്ങിൽ പങ്കെടുത്തു. സഹോദരിയുടെ കുട്ടിയായ നവനീതിന്റെ ഉപനയനം ചടങ്ങിലാണ് ഉണ്ണി മുകുന്ദൻ അതിഥിയായത്. നവനീതിന് ആശംസ അറിയിച്ചു കൊണ്ടുള്ള ചിത്രങ്ങൾ ഉണ്ണി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു