ഉണ്ണി മുകുന്ദൻ (Unni Mukundan) നായകനായ, ഏറെ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ചിത്രം 'മേപ്പടിയാൻ' (Meppadiyan) സംവിധായകൻ വിഷ്ണു മോഹന്റെ (Vishnu Mohan) വിവാഹനിശ്ചയം കഴിഞ്ഞു. ബി.ജെ.പി. നേതാവ് എ.എൻ. രാധാകൃഷ്ണന്റെ മകൾ അമ്മു എന്ന് വിളിക്കുന്ന അഭിരാമിയാണ് വധു. കൊച്ചി ചേരാനെല്ലൂരിലെ വധൂഗൃഹത്തിലാണ് വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്