ഏക മകളുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്നു അന്തരിച്ച നടൻ സതീഷ് കൗശിക് (Satish Kaushik). മകൾ വൻഷികയുമായുള്ള ചിത്രങ്ങൾ മിക്കവാറും അദ്ദേഹം സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുമായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അദ്ദേഹത്തിന് മകൾ പിറന്നത്. 1996ൽ സംഭവിച്ച മകന്റെ മരണത്തിനു ശേഷം നീണ്ട കാത്തിരിപ്പിലായിരുന്നു അദ്ദേഹം