താരങ്ങൾ പോസ്റ്റ് ഇടുന്നതും ആ പോസ്റ്റിൽ സുഹൃത്തുക്കളായ മറ്റുള്ളവർ വന്നു ഗോൾ അടിക്കുന്നതുമെല്ലാം സോഷ്യൽ മീഡിയ യുഗത്തിൽ വളരെ രസകരമായി ആരാധകർ ആസ്വദിക്കാറുണ്ട്. അത്തരത്തിൽ പരസ്പരം പയറ്റി തെളിയുകയാണ് ഗായിക സിത്താര കൃഷ്ണകുമാറും (Sithara Krishnakumar) ഗായകൻ വിധു പ്രതാപും (Vidhu Prathap). സിത്താരയുടെ പോസ്റ്റിൽ കേറി ഗോൾ അടിച്ചാണ് വിധു ഇക്കുറി സ്കോർ ചെയ്തത്