എപ്പോഴും സാരി ചുറ്റി മാത്രം ബോളിവുഡിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് നടി വിദ്യ ബാലൻ (Vidya Balan). എന്നാൽ മേക്കോവറുകളുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു താരത്തിന്റെ ചിത്രമായ ഡേർട്ടി പിക്ച്ചർ. സിൽക്ക് സ്മിതയുടെ ജീവിത കഥയിൽ അതീവ ഗ്ലാമറസായി വിദ്യ ബാലൻ നിറഞ്ഞാടി. അതോടെ താരത്തിന്റെ താരമൂല്യം കുത്തനെ കയറി