വിക്കിയുടെയും (Vignesh Shivan) നയൻസിന്റെയും (Nayanthara) ഒപ്പം മക്കളായ ഉയിരും ഉലകവും കൂടി ചേർന്നതില്പിന്നെയുള്ള ആദ്യ പെരുന്നാൾ കെങ്കേമമാക്കുകയാണ് വിഗ്നേഷ് ശിവൻ. തന്റെ അടുക്കളയിൽ നിന്നുള്ള കാഴ്ചയാണ് വിക്കി പെരുന്നാൾ ദിനത്തിൽ പോസ്റ്റ് ചെയ്യുന്നത്. അടുക്കളയുടെ നിലത്ത് പാത്രങ്ങൾ നിറയെ വിഭവങ്ങൾ നിരത്തിവച്ചിരിക്കുന്നു