കേരളത്തിന്റെ മരുമകനായി തമിഴകത്തും നിന്നും വന്നു എങ്കിലും, വിഗ്നേഷ് ശിവന് (Vignesh Shivan) നമ്മുടെ നാടും പ്രിയപ്പെട്ടതാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിക്കി ശബരിമല ദർശനത്തിനു പുറപ്പെട്ടെത്തിയ വിവരം വാർത്തയായിരുന്നു. കാവി മുണ്ടും, കറുത്ത ഷർട്ടും അണിഞ്ഞ് നഗ്നപാദനായാണ് വിക്കി ശബരിമലയിലേക്ക് പുറപ്പെട്ടത്