ആദ്യ നോട്ടത്തിൽ ഇത് തല അജിത് എന്ന അജിത്കുമാർ അല്ലേ എന്ന് ചിലരെങ്കിലും ചോദിയ്ക്കാൻ സാധ്യതയുണ്ട്. യൗവ്വനകാലത്തെ അജിത് എന്ന് ഉറപ്പിക്കാൻ വരട്ടെ. ഈ ചിത്രം തമിഴകത്തിന് കൊടുക്കേണ്ട. മലയാളത്തിന് എന്തുകൊണ്ടും സ്വന്തം എന്ന് അവകാശപ്പെടാവുന്ന മുഖമാണിത്. നടനും നിർമാതാവും ഒക്കെയായി ഇദ്ദേഹം മലയാള സിനിമയിൽ നിറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി