തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നാണ് വിജയും രശ്മികയും ആവർത്തിച്ചു പറഞ്ഞിരുന്നത്. പ്രണയത്തിലാണെന്ന വാർത്തകളോട് ഇരു താരങ്ങളും പൊതുവിൽ പ്രതികരിക്കാറുമുണ്ടായിരുന്നില്ല. എന്നാൽ വിജയും രശ്മികയും തമ്മിലുള്ള വിവാഹം തീരുമാനിച്ചുവെന്നും ഈ വർഷം അവസാനത്തോടെ ഉണ്ടാകുമെന്നുമായിരുന്നു ഇന്നലെ പുറത്തു വന്ന വാർത്തകൾ. (image: Instagram)