'ലൈഗർ' (Liger) എന്ന ബഹുഭാഷാ ചിത്രത്തിന് വേണ്ടി ശരീരം പാകപ്പെടുത്തി തരംഗം സൃഷ്ടിച്ചു കഴിഞ്ഞു തെലുങ്ക് താരം വിജയ് ദേവരകൊണ്ട (Vijay Deverakonda). താരത്തിന്റെ ചിത്രങ്ങളും വാർത്തകളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുക. അടുത്തിടെ താൻ പൊതുവിടങ്ങളിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായി താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ദേവരകൊണ്ട വിചാരിച്ചതുപോലല്ല എന്ന് ആരാധകർക്കും മനസ്സിലായിരിക്കും