അതേസമയം, കത്രീനയുമായി രൂപസാദൃശ്യമുണ്ടെങ്കിലും അത്തരം പ്രശസ്തിയോട് താത്പര്യമില്ലെന്നാണ് അലീന പറയുന്നത്. 'അലീന റായ്' ആയി അറിയപ്പെടാനാണ് ഇഷ്ടം. കത്രീനയെ പോലെയിരിക്കുന്ന പെൺകുട്ടി എന്ന വിളിയിൽ താത്പര്യമില്ല. തന്റെ വ്യക്തിതം കണ്ട് ആളുകൾ ഇഷ്ടപ്പെടുന്നതിലാണ് കൂടുതൽ സന്തോഷമെന്നും അലീന പറയുന്നു. Image: Instagram)