Anushka Sharma and Virat Kohli | വിരാട് കോഹ്ലിയും അനുഷ്ക ശർമ്മയും; ആരാധകർക്ക് കപ്പിൾ ഗോൾസ് നൽകുന്ന പ്രണയ ചിത്രങ്ങൾ
അനുഷ്ക ശർമയും വിരാട് കോഹ്ലിയും2017 ഡിസംബർ 11 ന് ഇറ്റലിയിൽ വെച്ചാണ് വിവാഹിതരായത്. ഇരുവരുടേയും സോഷ്യൽ മീഡിയ പോസ്റ്റുകൾ ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ട പ്രണയകഥയുടെ മനോഹരമായ ഓർമ്മപ്പെടുത്തലാണ്.
അനുഷ്ക ശർമയുടെ ട്വിറ്റർ അകൗണ്ടിൽ പോസ്റ്റ് ചെയ്ത ക്രിക്കറ്റ് താരവും ഭർത്താവുമായ വിരാട് കോഹ്ലിക്കൊപ്പമുള്ള ചിത്രം. വെള്ള ടി-ഷർട്ടിലും നീല ജാക്കറ്റിലും താരദമ്പതികളുടെ ചിത്രം(Image: Instagram)
2/ 10
ഈ ക്യൂട്ട് ബോയിക്കൊപ്പം ഒരു ബാൻറ് തുടങ്ങാൻ എപ്പോഴും ആഗ്രഹിക്കുന്നു എന്ന അടിക്കുറിപ്പോടെ അനുഷ്ക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം .” (Image: Instagram)
3/ 10
സംശയലേശമന്യേ പറയാനാവും വിരാടും അനുഷ്കയുമാണ് ഏറ്റവും അധികം സ്നേഹിക്കപ്പെടുന്ന ദമ്പതികൾ. (Image: Instagram)
4/ 10
വിരാടിനോട് ഇടപഴകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുവാൻ അനുഷ്ക ഒരിക്കലും നാണിച്ചിട്ടില്ല. (Image: Instagram)
5/ 10
വിരാടിനോട് ഇടപഴകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുവാൻ അനുഷ്ക ഒരിക്കലും നാണിച്ചിട്ടില്ല. (Image: Joseph Radhik/Instagram)
6/ 10
അനുഷ്ക ശർമയും വിരാട് കോഹ്ലിയുമാണ് ഏറ്റവുമധികം ജനപ്രിയരും സ്നേഹിക്കപ്പെടുന്നവരുമായ താരദമ്പതികൾ. (Image: PTI)
7/ 10
മുംബൈയിൽ വെച്ചുനടന്ന ഇരുവരുടേയും വിവാഹ റിസപ്ഷനിൽ അനുഷ്ക ശർമയും വിരാട് കോഹ്ലിയും (Image: Yogen Shah)
8/ 10
ഭക്ഷണം കഴിക്കുന്നതിനിടയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അനുഷ്കയും വിരാടും. (Image: Instagram)
9/ 10
ഇന്ത്യൻ താരലോകത്തെ ഏറ്റവും ചർച്ചചെയ്യപ്പെട്ട പ്രണയകഥയിൽ നിന്നുള്ള ഏറ്റവും മനോഹരമായൊരു ചിത്രമാണിത്(Image: Instagram)
10/ 10
അനുഷ്ക ശർമയും വിരാട് കോഹ്ലിയും അവരുടെ കുഞ്ഞിന്റെ വരവിനേക്കുറിച്ച് 2020 ആഗസ്റ്റ്20 ന് തങ്ങളുടെ ആരാധകരെ സോഷ്യൽ മീഡിയായിൽ ഈ ചിത്രം പങ്കുവെച്ചാണ് അറിയിച്ചത്. (Image: Instagram)