Happy Birthday Virat Kohli: പിറന്നാൾ ദിനം ഭാര്യക്കൊപ്പം ആഘോഷിച്ച് വിരാട്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഇന്ന് 31-ാം പിറന്നാൾ. തിരക്കുകൾക്ക് ഒരു ചെറിയ ഇടവേള കൊടുത്ത് ഭാര്യ അനുഷ്കാ ശര്‍മയ്ക്കൊപ്പം ഭൂട്ടാനിലാണ് ഇന്ത്യൻ ക്യാപ്റ്റൻ പിറന്നാൾ ദിനം ചിലവഴിക്കുന്നത്.