ബിക്കിനി ധരിച്ചു വരൂ; സൗജന്യമായി ഇന്ധനം നിറയ്ക്കാം
Wear bikini, get free petrol/diesel | ബിക്കിനി ധരിച്ചു വന്നാൽ വണ്ടിയിൽ സൗജന്യമായി പെട്രോളും ഡീസലും നിറച്ചു മടങ്ങാം
News18 Malayalam | November 19, 2019, 12:01 PM IST
1/ 5
ഉപഭോക്താക്കൾക്ക് പുത്തൻ ഓഫറുമായി ഒരു പെട്രോൾ പമ്പ്. ബിക്കിനി ധരിച്ചു വന്നാൽ വണ്ടിയിൽ സൗജന്യമായി പെട്രോളും ഡീസലും നിറച്ചു മടങ്ങാം
2/ 5
സ്ഥലം എവിടെയാണെന്നല്ലേ? റഷ്യയിലെ സമാറയിലുള്ള പെട്രോൾ പമ്പാണ് ഈ വിചിത്ര ഓഫർ മുൻപോട്ടു വച്ചത്
3/ 5
പ്രധാനമായും വനിതകളെ ലക്ഷ്യം വച്ചുള്ള ഓഫർ പാളിയ കാര്യം പിന്നെയാണ് ഇവർക്ക് മനസ്സിലായത്. പുരുഷന്മാർ ഒപ്പിച്ച കുസൃതി തന്നെ കാരണം
4/ 5
ഇപ്പോൾ ഈ പെട്രോൾ പമ്പിൽ പുരുഷന്മാർ ബിക്കിനി ധരിച്ച് ഇന്ധനം നിറയ്ക്കാൻ എത്തിത്തുടങ്ങി. ഇതേപ്പറ്റി ഒരു ഹാഷ്ടാഗ് ക്യാമ്പെയിനും ട്വിറ്ററിൽ ആരംഭിച്ചിട്ടുണ്ട്
5/ 5
തകർപ്പൻ കമന്റുകളാണ് പെട്രോൾ പമ്പിലെ പുരുഷന്മാരുടെ ബിക്കിനി ചിത്രങ്ങൾക്ക് ലഭിക്കുന്നത്