വിവാഹദിനത്തിൽ ചുവന്ന നിറമുള്ള സാരി ചുറ്റി, വെട്ടിതിളങ്ങുന്ന ആഭരണങ്ങൾ അണിഞ്ഞ് റാണിയെപ്പോലെ തിളങ്ങി നയൻതാര (Nayanthara). മഞ്ഞച്ചരടിൽ കോർത്ത താലിയാണ് വിഗ്നേഷ് (Vignesh Shivan) നയൻസിനെ അണിയിച്ചത്. ചെന്നൈയിലെ ആഡംബര ഹോട്ടലിൽ നടന്ന വിവാഹ ചിത്രങ്ങൾ പുറത്തുവന്നു കഴിഞ്ഞു. നയൻതാരയുടെ വിവാഹ ആൽബം ഇതാ (Images: Stories by Joseph Radhik)