ജീവിതത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരായി ആരെങ്കിലുമുണ്ടോ? അപ്പോൾ കൃത്യമായ ഒരു മറുപടി ലഭിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഒരുപക്ഷെ നമ്മൾ ആശ്വസിച്ചു പോകും. അതിനുള്ള ഉത്തരവുമായി ഒരു ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (optical illusion) നിങ്ങൾക്ക് ഇപ്പോൾ ജീവിതം എങ്ങോട്ടാണ് എന്നതനെക്കുറിച്ച് ചില ബോധ്യം നൽകാൻ പ്രാപ്തമാണ്
നിങ്ങൾ ആദ്യം കാണുന്നതിനെ ആശ്രയിച്ച് നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഈ ചിത്രം പറയും. ചിലർ ആദ്യം വെള്ള വസ്ത്രം ധരിച്ച ആളുകളെ കണ്ടെത്തുമ്പോൾ മറ്റുള്ളവർ വെള്ളച്ചാട്ടം കാണുന്നു. നിങ്ങൾ ആദ്യം കണ്ടത് എന്താണ്? എങ്കിൽ അതനുസരിച്ച് നിങ്ങളുടെ മനസ്സ് എങ്ങോട്ടാണെന്ന് നിങ്ങൾക്ക് തന്നെ കണ്ടെത്താം (തുടർന്ന് വായിക്കാം)