വളരെ വർഷങ്ങളായി നടൻ സൽമാൻ ഖാന്റെ (Salman Khan) പ്രണയബന്ധങ്ങൾ ഗോസ്സിപ് തലക്കെട്ടുകളിൽ ഇടം നേടിപ്പോന്നു. പ്രശസ്ത ബോളിവുഡ് താര സുന്ദരിമാരിൽ പലരുടെയും പേരുകൾ സൽമാൻ ഖാന്റെ പ്രണയിനി എന്ന നിലയിൽ ഉയർന്നു കേട്ടിരുന്നു. ഇതിൽ ബോളിവുഡ് സൗന്ദര്യറാണി ഐശ്വര്യ റായിയുടെ പേരും ഉൾപ്പെടും. എന്നാൽ താരം വിവാഹം ചെയ്യാൻ ആഗ്രഹിച്ചത് നടി ജൂഹി ചാവ്ലയെയാണ് (Juhi Chawla)
ഇപ്പോഴും ബോളിവുഡിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർമാരിൽ ഒരാളായി സൽമാൻ ഖാൻ തുടരുന്നു. വർഷങ്ങളായി വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾ സൽമാൻ ചിരിച്ചുതള്ളുകയായിരുന്നു. ജൂഹിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ച് സൽമാൻ സംസാരിക്കുന്ന ഒരു പഴയ ക്ലിപ്പ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. അതിലെ ഉള്ളടക്കം എന്തെന്ന് നോക്കാം (തുടർന്ന് വായിക്കുക)