വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഗൗരി. ശരീരമൊക്കെ തണുത്തിരിക്കുന്നു. ഗൗരി മരിച്ചുപോകുമെന്ന് ഞാൻ പേടിച്ചു പോയ നിമിഷമായിരുന്നു അത്. ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ചു പോലും ആ നിമിഷം താൻ ആലോചിച്ചിട്ടില്ല. അതായിരുന്നില്ല തനിക്ക് പ്രധാനം. ഗൗരിയെ കുറിച്ച് മാത്രമായിരുന്നു തന്റെ ആലോചന. (Image: Instagram)