ഒരു തമാശയെന്നോണമാണ് യുവതിയും കാമുകനും കിടക്കപങ്കിട്ടതത്രെ. എന്നാൽ ഇസബെൽ ആ സമയം ഗർഭനിരോധന മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടുമുണ്ടായിരുന്നില്ല. ബിസിനസ് ഇൻസൈഡറിനോട് സംസാരിച്ച ഗൈനക്കോളജിസ്റ് പറയും പ്രകാരം നീന്തുന്നതിനിടയിൽ പോലും ബീജസങ്കലനം സംഭവിച്ചേക്കാം എന്നാണ്. മറ്റു സാധ്യതയുമുണ്ട്