Home » photogallery » buzz » WOMAN COP TRAPS MOST WANTED CRIMINAL THROUGH A MARRIAGE PROPOSAL

കൊടുംകുറ്റവാളി വനിതാ എസ്.ഐയ്ക്ക് വരനാകാനെത്തി; പെണ്ണുകാണലിനിടെ വലയിലായി

പതിനഞ്ചോളം കൊലക്കേസുകളിലും നിരവധി ക്വട്ടേഷൻ ആക്രമണങ്ങളിലും മോഷണക്കേസുകളിലും പ്രതിയായ ക്രിമിനലിനെയാണ് ബുദ്ധിമതിയായ സബ് ഇൻസ്പെക്ടർ കുടുക്കിയത്...