സ്നേഹത്തിന് മലകളെ പോലും ചലിപ്പിക്കാൻ കഴിയും എന്ന് കേട്ടിട്ടില്ലേ? വേണ്ടി വന്നാൽ പോലീസിന്റെ നമ്പറായ 100 ഡയൽ ചെയ്തും അങ്ങനെ സംഭവിക്കാം. കാമുകൻ തന്നോട് സംസാരിക്കാത്തതിനെ തുടർന്ന് ഒരു സ്ത്രീ പോലീസിനെ സമീപിച്ചു. അയാളുമായി അനുരഞ്ജനത്തിനുള്ള സഹായം തേടിയാണ് അവർ വന്നത്. കഥയ്ക്ക് സന്തോഷകരമായ ഒരു ട്വിസ്റ്റ് ഉണ്ടായി എന്നതാണ് ശുഭാന്ത്യം
കാമുകന്റെ ജന്മദിനത്തിൽ സംസാരിക്കാൻ മറന്നതിനെ തുടർന്ന്, പ്രണയബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്തു. അത് അവർക്കിടയിൽ വഴക്കുണ്ടാക്കി, അതിനുശേഷം അവൻ അവളോട് സംസാരിക്കുന്നത് പൂർണ്ണമായും നിർത്തി. പലവട്ടം ശ്രമിച്ചിട്ടും അയാൾ വഴങ്ങാതെ വന്നപ്പോൾ, അർദ്ധരാത്രിയിൽ സഹായത്തിനായി പോലീസിനെ ബന്ധപ്പെടുകയായിരുന്നു (തുടർന്ന് വായിക്കുക)