പങ്കാളി വീട് വെടിപ്പായി സൂക്ഷിക്കാത്തതിന്റെ പേരിൽ പലപ്പോഴും പൊട്ടിത്തെറിക്കുന്നവരുണ്ടാവും. എന്നാൽ ഒരുപക്ഷെ അവരാരും ചെയ്യാത്ത ഒരു കാര്യമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. പത്തു വർഷമായി കാമുകൻ കഴുകാതെ ഉപയോഗിക്കുന്ന തലയിണ കഴുകി വൃത്തിയാക്കി എടുത്തിരിക്കുകയാണ് ഒരു കാമുകി (പ്രതീകാത്മക ചിത്രം)