കാമുകീ കാമുകന്മാരുടെ പ്രണയ സല്ലാപവും പ്രണയാർദ്ര നിമിഷങ്ങളും മനസ്സിൽ വരുന്നവർക്ക് ഒരു വ്യത്യസ്ത തരം പ്രണയകഥ ഇവിടെ വായിക്കാം. കൈകോർത്തും ചേർത്ത് പിടിച്ചും പാർക്കിലും ബീച്ചിലും നടക്കുന്നവർക്ക് ഇതാ ഒരു പുതിയ മാർഗവുമായി രണ്ടു കമിതാക്കൾ. ഇവിടെ കാമുകനെ തുടലിൽ കെട്ടിക്കൊണ്ട് പ്രഭാത സവാരി നടത്തിയ യുവതിയുടെ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്