വിവാഹത്തിന്റെ ആറാം മാസം യുവതി പ്രസവിച്ചതിനെ (childbirth) തുടർന്ന് ഭർതൃവീട്ടിൽ സംഘർഷം. ഒടുവിൽ പിതൃത്വം ഉറപ്പിക്കാൻ യുവതിക്ക് തുണയായത് കൗൺസിലർ. വിവാഹത്തിന്റെ ആറാം മാസത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകിയ ശേഷം അമ്മായിയമ്മയുടെ വീട്ടിൽ കലഹമുണ്ടായി. നാട്ടുകാർ കുടുംബത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, കുട്ടിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഭർത്താവിന്റെ വീട്ടുകാർ പ്രഖ്യാപിച്ചു
25 കാരിയായ യുവതി സോഷ്യൽ മീഡിയയിലെ മീഡിയേഷൻ സെൽ നമ്പർ കണ്ട് കൗൺസിലറെ ബന്ധപ്പെടുകയായിരുന്നു. 2020 മെയ് 30 ന് ഒരു യുവാവുമായി താൻ വിവാഹം കഴിച്ചതായി യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഡിസംബർ 10 ന് അവൾ ഒരു കുഞ്ഞിന് ജന്മം നൽകി. നാട്ടുകാരും അയൽക്കാരും പല വിധത്തിൽ സംസാരിച്ചു തുടങ്ങി. ഒടുവിൽ പിതൃത്വം കണ്ടെത്താൻ കൗൺസിലർ തന്ത്രപരമായി ഇടപെടുകയായിരുന്നു (തുടർന്ന് വായിക്കുക)
മധ്യപ്രദേശിലെ ഗ്വാളിയർ കുടുംബ കോടതിയിൽ എത്തിയ കേസ് ആണിത്. യുവതിയുടെ ഭർത്താവും പിതൃത്വം നിഷേധിച്ചു. ഈ കേസിൽ കുടുംബകോടതി ആർബിട്രേഷൻ വകുപ്പ് ഓൺലൈൻ കൗൺസിലിംഗിലൂടെ കുടുംബത്തെ പിരിയുന്നതിൽ നിന്ന് സംരക്ഷിക്കുകയായിരുന്നു. വിവാഹം നടന്നു എന്ന് പറയുന്നതിനും മുൻപ്, മറ്റൊരു സംഭവമുണ്ടായി (പ്രതീകാത്മക ചിത്രം)