പങ്കാളിയുടെ മുന്നിൽ തനിക്ക് എന്തുതരം പ്രതികരണം ഉണ്ടാകുമെന്നു ഭയന്ന് തന്റെ ശാരീരികാവസ്ഥ മറച്ചുപിടിച്ച യുവതി ഒടുവിലെത്തിയത് ആശുപത്രിയിൽ. വെളിപ്പിന് അഞ്ചര മണിക്ക് ഉണർന്നപ്പോൾ അതികഠിനമായ വയറുവേദന അനുഭവപ്പെട്ടതോടു കൂടിയാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. ഒടുവിൽ തനിക്കുണ്ടായ അനുഭവം അവർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കിട്ടു
യുവതി ഗായികയാണ്. അവർ തന്റെ അവസ്ഥയെക്കുറിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചതിങ്ങനെ: “ഞാൻ രാവിലെ 5.30ന് കഠിനമായ വയറുവേദനയോടെ ഉണർന്നു, ആശുപത്രിയിൽ എത്തി. അത്രയേയുള്ളൂ, സുഹൃത്തുക്കളേ. ഇപ്പോൾ എനിക്ക് സുഖമാണ്," അവർ കുറിച്ചു. യുവതി മറച്ചുപിടിച്ച കാരണം എന്തായിരുന്നു എന്ന് കൂടി അറിയുക (തുടർന്ന് വായിക്കുക)