ഒരേ സ്കൂളിൽ പഠിച്ച 65ഓളം വനിതകൾ തപാൽ വഴി ലഭിച്ച വസ്തു കണ്ടതിന്റെ ഞെട്ടലിലാണ്. രണ്ടു മാസമായി ഓരോരുത്തർക്കായി ഈ വിചിത്ര വസ്തു തപാൽ വഴി ലഭിക്കാൻ തുടങ്ങിയിട്ട്. പഠിച്ച് 23 വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെയൊരു സംഭവം ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്നത്. തുറന്നവർക്ക് മുൻപിലേക്ക് ഉപയോഗിച്ച കോണ്ടം ആണ് എത്തിച്ചേർന്നത്