Home » photogallery » buzz » YOGI BABU VISITS SABARIMALA TEMPLE

'അയ്യപ്പന്‍ എന്നെ വിളിച്ചു, ഞാൻ ദര്‍ശനം നടത്തി' വിഷു ദിനത്തില്‍ ശബരിമലയിലെത്തിയ നടൻ യോഗി ബാബു

അയ്യപ്പന്‍ എന്നെ വിളിച്ചു, ഞാന്‍ വന്ന് ദര്‍ശനം നടത്തി. വളരെയധികം സന്തോഷമുണ്ട്, ദര്‍ശനം നടത്തിയ ശേഷം താരം പറഞ്ഞു.