മത്സരത്തിന്റെ വിശദാംശങ്ങൾ ഷാരൂഖ് ഖാൻ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ ഒരു ചെറിയ കുറിപ്പും തയ്യാറാക്കണം. ഇരു കൈയ്യും നീട്ടിയുള്ള സ്വീകരണത്തെ( "Open Arm Welcome") കുറിച്ചുള്ള നിങ്ങളുടെ സങ്കൽപ്പമാണ് നൂറ് വാക്കിൽ കവിയാതെ എഴുതേണ്ടത്. ഇരു കൈയ്യും നീട്ടിയുള്ള ഷാരൂഖിന്റെ സിഗ്നേച്ചർ ആംഗ്യത്തിനുള്ള സ്മരാണർത്ഥമാണിത്.