ഇൻസ്റ്റാഗ്രാമിലെ ഒരു പ്രധാന ആകർഷണമാണ് വിവാഹ വീഡിയോകൾ (wedding videos). വിവാഹത്തിന്റെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയതാണ് ഈ വീഡിയോകൾ എല്ലാം തന്നെ. എന്നാൽ സ്വന്തം വിവാഹം എന്ന് പറയുമ്പോൾ കിടപ്പറയിലേക്ക് ക്യാമറ പോകുന്ന സ്ഥിതിവിശേഷം നമ്മുടെ നാട്ടിൽ ഇതുവരെയും ആരും നടപ്പാക്കിയിട്ടില്ല. ചിലയിടങ്ങളിൽ അതും ഒരു ട്രെൻഡ് ആയി മാറി എന്ന് റിപ്പോർട്ട് ഉണ്ട്
പക്ഷേ ആ വാർപ്പുമാതൃകകളെ തച്ചുടച്ച് കാണികളെ ഞെട്ടിച്ചിരിക്കുകയാണ് യുവ ദമ്പതികൾ. വിവാഹരാത്രിയിലെ രംഗങ്ങൾ പകർത്തുക മാത്രമല്ല, അത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വീഡിയോ ഉണ്ടാക്കിയ ഓളം അത്ര നിസാരമല്ല. ഭാര്യയുടെ ആഭരണങ്ങൾ അഴിച്ചുമാറ്റാൻ സഹായിക്കുന്ന ഭർത്താവിൽ നിന്നുമാണ് തുടക്കം (തുടർന്ന് വായിക്കുക)